¡Sorpréndeme!

'മുഖ്യമന്ത്രിക്ക് മൃത്യുഞ്ജയ ഹോമം അറിയില്ല', ഉറച്ച നിലപാടുമായി ശശികല | Oneindia Malayalam

2017-09-12 30 Dailymotion

KP Sasikala Stand Firm On Her Speech In Paravur

പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറവൂരിലെ സമ്മേളനത്തില്‍ തിരുത്തപ്പെടേണ്ടതായി രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പ്രസംഗം മുഴുവന്‍ കേട്ടാല്‍ അത് മനസിലാകും. വിവാദമാക്കിയത് ആരാണെന്ന് സംഘടനാ തലത്തില്‍ അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു. 1990 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട് എന്നും ശശികല പറയുന്നു